കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ എന്റെ വേനലവധിക്കാലം

13:34, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobhateacher (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ വേനലവധിക്കാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വേനലവധിക്കാലം

 ഈ വേനലവധി കാലത്ത്
ഞാൻ ഏകനായിരുന്നു.
കൂട്ടുകാർ കൂടെയില്ല,
കളികൾ ഇല്ല ,
അയൽ വീടുകളിൽ പോകുന്നില്ല ആരും
വരുന്നുമില്ല. വീടിൻ്റെ -
ചുവരുകൾക്കുള്ളിൽ
ഞാൻ ഏകനായി ജനൽ
കമ്പികളിലൂടെ പുറം കാഴ്ചകൾ കണ്ടു.
എല്ലാം വർക്കും വേദനയായി കോറോണ എന്ന മഹാമാരി എൻ- നാടിനെ വിഴുങ്ങുമ്പോൾ
നമ്മൾ ഒറ്റക്കെട്ടായി അകലം പാലിച്ചാൽ വിണ്ടെടുക്കം നല്ലൊരു നാളിനെ.

അഭിനന്ദ്.കെ
6B കെ.കെ.എൻ പി.എം ജി.വി.എച്ച് എസ് എസ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത





കണ്ണൂർ