(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ
പച്ച നിറത്തിൽ തത്തമ്മ
നാടു മുഴുവൻ പാറി നടക്കും
പവിഴച്ചുണ്ട് കുടഞ്ഞ് കുടഞ്ഞ്
പഴങ്ങൾ കൊത്തി നടക്കും.
വട്ടക്കണ്ണും ചരിഞ്ഞ നോട്ടവും
പിന്നെ കലപില പാട്ടും
കതിരും കൊത്തി പാറും
എത്ര മനോഹരമീ തത്തമ്മ !!