(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവൻകോഴി
സൂര്യനുദിക്കും നേരത്ത് കൂകി
ഉണർത്തും പൂവൻകോഴി
എന്നും രാവിലെ എന്നെ
ഉണർത്തും പൂവൻകോഴി
അഴകിൻ നീയൊരു രാജകുമാരൻ
ആരു തന്നു നിൻ തൂവലുകൾ
എന്തൊരു ഭംഗി നിൻ തൂവലുകൾ
എൻ്റെ പ്രിയപ്പെട്ട പൂവൻകോഴി