(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണു
അണു കൊറോണ
വല്ലാത്തൊരണു
അങ്ങോട്ടു പോകരുതെന്നിങ്ങോട്ടു
പോകരുതെന്നമ്മ
പുലർച്ചെ കാപ്പിക്കൊപ്പം
തന്നീടുമുപദേശം
ബാലകർ ഞങ്ങൾ
വീട്ടിലിരുന്നു മടുത്തെന്നാലും
പ്രതിരോധിക്കും
തരണം ചെയ്യും
നല്ലൊരു നാളേയ്ക്കായ്.........