11:47, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjlps35221(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ലോക് ഡൗൺ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ലോക് ഡൗൺ.
കൂട്ടരെ കൂട്ടിൽ ഇരിക്കാം
കൂട്ടുകൂടുന്നത് ഒഴിവാക്കാം
കൂട്ടത്തിൽ കുറച്ചു പഠിച്ചീടാം
കൂട്ടത്തിൽ കുറച്ചു കളിച്ചീടാം
കൊറോണയെ കൂട്ടത്തിൽ
നിന്നും ഒഴിവാക്കാം