ശുചിത്വം തുടങ്ങിടാം വീടുകളിൽ ശുചിത്വം തുടങ്ങിടാം നമ്മളേവരിലും കൈ കഴുകിടാം ശുചിത്വമോടെ പ്രതിരോധിക്കാം രോഗത്തെ ശുചിത്വമായി പരിസരം കരുതാം ശുചിത്വമോടെ ശുചിത്വമോടെ കാത്തിടാം പള്ളിക്കൂടങ്ങൾ കാത്തിടാം കരുതിടാം നമുക്ക് ചുറ്റും കരുതലോടെ സൂക്ഷിക്കാം ഈ ഭൂമിയെ......
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത