(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ശുചിത്വം
കൈയും മുഖവും കഴുകേണം..
പുറത്തുപോയി വന്നയുടൻ..
വ്യക്തി ശുചിത്വം പാലിച്ചില്ലേൽ...
നമ്മുടെ കാര്യം കഷ്ടത്തിൽ...
രോഗങ്ങൾ പലവിധമാകും..
ചികിത്സയ്ക്കോ പരിമിതിയാകും...
നമ്മുടെ ജീവൻ പൊലിയരുതേ....
നമുക്കു വേണം നല്ലൊരു നാളെ...