22:14, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valiyaudeswaramups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതൽ വേണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതയാണ് വേണ്ടത്,
ഭയം വേണ്ട മനുഷ്യന്.
കരളുറപ്പുള്ള കേരളം;
സാമർഥ്യമുള്ള കേരളം;
തടഞ്ഞിടാം കൊറോണയെ,
പേടി വേണ്ട മനുജന്.
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും;
തൂവാല കൊണ്ട് മറച്ചിടാം.
ജാഗ്രതയാണ് വേണ്ടത്,
ഭയം വേണ്ട മനുഷ്യന്.