21:08, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം അതിജീവനം | color= 4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിവേണ്ട
ഭീതി വേണ്ട
കരുതലോടിരിക്കണം
പകരാതെ
പടരാതെ
തുരത്തണം കൊറോണയെ
കൊറോണയെന്ന രോഗത്തെ
തൂത്തു നീക്കീടേണം
പുതിയ ലോകം വാർത്തെടുക്കാം
അണു വിമുക്തമാക്കിടാം
കരുതലോടിരുന്നീടാം
അതിജീവിക്കാം