20:28, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
മനുജനുള്ളൊരു ലോകത്തിലെങ്ങും
മഹാമാരിയായ് പെയ്തലയുന്ന
മഹാ വിപത്തിനെ തുരത്തുക നാം
മനതാരിൽ നിറയട്ടെ സ്നേഹമെന്നും
ഒത്തൊരുമിച്ചങ്ങനെ നേരിടാം
ഒത്തൊരുമിച്ച് കരേറിടാം
ഒന്നായ് ച്ചേരുവിൻ സ്നേഹിതരേ
ഒരൊറ്റ കുടുംബമായ് വളർന്നിടാം