സ്വപ്നം ഇന്ന് എനിക്കൊരു സ്വപ്നമുണ്ട് , വാനോളം വലിപ്പമുണ്ട് .... കടലിനോളം ആശയുണ്ട് , കരുത്തുണ്ട് കരുതലുമുണ്ട് ... മാരി ഒഴിഞ്ഞ നാടാണ് എൻറെ സ്വപ്നം , ഭയമില്ലാത്ത രാത്രിയാണ് എൻറെ സ്വപ്നം ... കരുതൽ ഒഴിഞ്ഞ ദിനമാണ് എൻറെ സ്വപ്നം , മരണമില്ലാത്ത നാൾ ആണ് എൻറെ സ്വപ്നം എന്നുവരും എൻറെ സ്വപ്നം മഹാമാരിയുടെ അന്ത്യം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത