സൂര്യനുദിക്കും നേരത്ത് കൂകി ഉണർത്തും പൂവൻകോഴി എന്നും രാവിലെ എന്നെ ഉണർത്തും പൂവൻകോഴി അഴകിൻ നീയൊരു രാജകുമാരൻ ആരു തന്നു നിൻ തൂവലുകൾ എന്തൊരു ഭംഗി നിൻ തൂവലുകൾ എൻ്റെ പ്രിയപ്പെട്ട പൂവൻകോഴി
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത