ഒരു വൃത്തത്തിലെ ഏതെങ്കിലും ഒരു ബിന്ദുവില്‌ ആരംഭിച്ച് അതേ വൃത്തത്തിലെ മറ്റൊരു ബിന്ദുവില്‌ അവസാനിക്കുന്ന രേഖയെ ഞാണ്‌ എന്നു വിളിക്കുന്നു. ഒരു വൃത്തത്തിലെ ഏറ്റവും നീളമേറിയ ഞാണ്‌ അതിന്റെ വ്യാസമാണ്‌.


ഫലകം:വൃത്തങ്ങള്‍

"https://schoolwiki.in/index.php?title=ഞാൺ&oldid=89543" എന്ന താളിൽനിന്ന് ശേഖരിച്ചത്