റോസാപ്പൂ

റോസ് നിറത്തിൽ റോസാപ്പൂ

സുഗന്ധ വാഹിനി റോസാപ്പൂ

പല വ‍ർണ്ണത്തിൽ റോസാപ്പൂ

മുള്ളിലൊളിക്കും റോസാപ്പൂ

ആയിശ നദ സി
3 എ എ.എം.എൽ.പി സ്കൂൾ പള്ളപ്രം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത