ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി
കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് 20km വടക്കുമാറി ബന്തിയോടിന് കിഴക്ക് മംഗല്‍പ്പാടി പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി | |
---|---|
വിലാസം | |
മംഗല്‍പ്പാടി കാസറഗോഡ് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-03-2010 | Rajesh |
ചരിത്രം
1974 ല്‍ മൊയ്തീന് കുഞ്ഞി ഹാജിയാരാണ്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിയെട്ട് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡന്‍സ് & കൗണ്‍സിലിങ്ങ് സെന്റര്‍
- പഠന വീട്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
08/11/1983-12/03/1984 | ജെയിംസ്. പി.കെ |
01/07/1987-01/09/1987 | തോമസ്. സി |
13/01/1988-09/06/1989 | ജി.ജോര്‍ജ്ജ് തരകന് |
16/06/1989-30/06/1989 | സരളമ്മ അലക്സ് |
06/07/1989-14/06/1990 | പി. ആന്റണി |
17/08/1989-18/06/1991 | കല്ല്യാണി. പി.കെ |
01/07/1991-30/04/1992 | മേരി ജോണ്‍ |
06/11/1992-07/06/1993 | സയ്യദ് മുഹമ്മദ്. എന്‍.കെ |
12/07/1993-20/10/1993 | ദാക്ഷായണി അമ്മ. എന്‍ |
20/10/1993-02/06/1994 | കൃഷ്ണന്. എ |
02/06/1994-05/06/1995 | പീതാംബരന്. ആര്.സി |
07/06/1995-03/08/1995 | എം.പി. കരുണാകരന് |
03/08/1995-05/06/1997 | കെ.വി. രാമചന്ദ്രന് |
07/06/1997-02/06/1999 | കെ. മഹാലിംഗ ഭട്ട് |
12/07/1999-09/05/2000 | പുഷ്പോധരന്‍. പി |
01/06/2000-25/05/2001 | ശങ്കരന്. വി |
26/05/2001-04/06/2002 | ശ്രീധരന്. എന്‍ |
07/11/2002-02/05/2003 | കേശവന്. എം |
08/09/2005-02/03/2006 | ജയന്തി. എ.കെ |
23/06/2006-03/08/2006 | ബാബുരാജന് |
04/06/2007-03/06/2008 | ബേബി നയന |
07/06/2008-31/07/2008 | വാസുദേവന്‍ നമ്പൂതിരി |
29/08/2008-30/08/2009 | ജ്യോതി. കെ |
19/10/2009- | ശങ്കര കാമത്ത്. സി.എച്ച് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.677018" lon="74.946156" zoom="3"> 6#B2758BC5 (H) 12.650053, 74.956455 </googlemap>
- ഗൂഗിള്‍ മാപ്പ്, 250 x 300 size മാത്രം നല്‍കുക.