എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/നല്ലൊരു നാളെ

നല്ലൊരു നാളെ

     നല്ലൊരു നാളെ

ഇന്നകന്നിരിക്കാം നാളെയടുത്തിരിക്കാനായി
ഇന്നുണർന്നിരിക്കാം നാളെയുണരാനായി
കൈകൾ കഴുകാം കൈകൾ കോർക്കാനായി
മാസ്കുധരിക്കാം മാനവസുഖത്തിനായി
ശ്രദ്ധയോടിരിക്കാം രോഗം തടയാനായ്
ശുചിയായിരിക്കാം നല്ലനാളെക്കായ്
വരൃനരൃ നമുക്കൊന്നിച്ച് മുന്നേറാം
നല്ലൊരു നാളെക്കായ്.............

ആവണി അഭിലിഷ്
2b എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത