15:15, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23301(സംവാദം | സംഭാവനകൾ)('നല്ലൊരു നാളെ {{BoxTop1 | തലക്കെട്ട്= നല്ലൊരു നാള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നകന്നിരിക്കാം നാളെയടുത്തിരിക്കാനായി
ഇന്നുണർന്നിരിക്കാം നാളെയുണരാനായി
കൈകൾ കഴുകാം കൈകൾ കോർക്കാനായി
മാസ്കുധരിക്കാം മാനവസുഖത്തിനായി
ശ്രദ്ധയോടിരിക്കാം രോഗം തടയാനായ്
ശുചിയായിരിക്കാം നല്ലനാളെക്കായ്
വരൃനരൃ നമുക്കൊന്നിച്ച് മുന്നേറാം
നല്ലൊരു നാളെക്കായ്.............