(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ വൈറസു മൂലം
വീട്ടിരിപ്പൂ ഞങ്ങൾ
കൈ കഴുകി കൈ കഴുകി
മടുത്തൂ ഞങ്ങൾ
വായും മൂക്കും മൂടിക്കെട്ടി
നടപ്പൂ ഞങ്ങൾ
കൂട്ടരുമില്ല കൂട്ടുകൂടലുമില്ല
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞൂ ഞങ്ങൾ
എന്നു തീരുമീ ദുർവിധി-
യെന്നോർത്തു പിടയുന്നു മനം.