ഭയം വേണ്ട ജാഗ്രത മതി....
മഹാപ്രളയം നാം അതിജീവിച്ചു
നിപ്പാവൈറസ് നാം അതിജീവിച്ചു
ഇനി പുതിയൊരു പരീക്ഷണം
കൊറോണ വൈറസ്
ഇതും നാം അതിജീവിക്കും ഒന്നായി
കൊറോണ എന്ന മഹാമാരിയെ
എങ്ങിനെ നമുക്ക് ഒഴിവാക്കാം
വൃത്തിയുടെ കാര്യം....സൂക്ഷിച്ചാൽ മതി
സോപ്പു കൊണ്ടും മാസ്ക്ക് കൊണ്ടും
കൊറോണ വൈറസിനെ അതിജീവിക്കാം
ആവശ്യമില്ലാതെ പുറത്തിറങ്ങരുത് കുട്ടികളെ