ഞാൻ പ്ലാവ് എനിക്കും പറയാനുണ്ട് എന്നെ ആർക്കും വേണ്ടായിരുന്നു ഇപ്പോൾ കൊ വിഡ് 19 വന്നപ്പോൾ എല്ലാവർക്കും എന്നെ ആവശ്യ oവന്നു ചക്ക കുരു പായസം ചക്ക കുരു ജ്യൂസ് ചക്ക പൊരി ചക്ക മാവ് മുക്കി പൊരി എന്നെ എല്ലാവർക്കും ആവശ്യം വന്നു സന്തോഷം
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത