കഴുകീടാം നമുക്ക് കഴുകീടാം..
ഇരു കൈകൾ നന്നായി കഴുകീടാം..
തടഞ്ഞീടാം നമുക്ക് തടഞ്ഞീടാം
ഈ രോഗ പകർച്ച തടഞ്ഞീടാം...
കരുതിയിരിക്കാം വീട്ടിലിരിക്കാം
കളിക്കൂട്ടിനായമ്മയെ വിളിക്കാം..
പുറത്തിറങ്ങാൻ പാടില്ല...
കൂട്ടം കൂടാൻ പാടില്ല...
കൈകൾ കോർത്ത് നടക്കരുതേ...
കളിയായ് ഇതിനെ കാണരുതേ...
കരുതിയിരിക്കാം
വീട്ടിലിരിക്കാം
നല്ലൊരു നാളിലേക്ക് മടങ്ങാം....