10:24, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadpg(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= | color=4 }} <center> <poem> ചൈനയിലെ വുഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിലെ വുഹാൻ പട്ടണത്തിൽ
അവൻ തന്റെ ആദ്യ താണ്ഡവം തുടങ്ങി.
അവിടുന്നങ്ങോട്ട വൻ
ലോക രാഷ്ട്രങ്ങളെ
കിടുകിടെ വിറപ്പിച്ചു.
ഒരു ദയയുമില്ലാതെ കൊന്നൊടുക്കീ ലക്ഷങ്ങളെ
അവനെ തുരത്താൻ കൈ കഴുകിയും , മാസ്ക് ധരിച്ചും
അകലം പാലിച്ചും
ഏകാന്തവാസം നടത്തിയും മനുഷ്യൻ മുന്നേറി