ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ

17:29, 17 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

ഗവ:എച് :എസ് :എസ്:കവലയൂ൪

 


സ്ഥാപിതം 1901

സ്കൂള്‍ കോഡ് 42023

സ്ഥലം കവലയൂര്‍

സ്കൂള്‍ വിലാസം കവലയൂര്‍ പി.ഒ,, തിരുവനന്തപുരം പിന്‍ കോഡ് 695144

സ്കൂള്‍ ഫോണ്‍ 0470 2689078

സ്കൂള്‍ ഇമെയില്‍ ghsskavalayur@gmail.com

സ്കൂള്‍ വെബ് സൈറ്റ് http://ghsskavalayur.blogspot.com

വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍

റവന്യൂ ജില്ല തിരുവനന്തപുരം

ഉപജില്ല ആറ്റിങ്ങല്‍

'ഭരണവിഭാഗം സര്‍ക്കാര്‍

സ്കൂള്‍വിഭാഗം പൊതു വിദ്യാലയം

പഠനവിഭാഗങ്ങള്‍ പ്രീപ്രൈമറി, എല്‍. പി., യു. പി. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍

സ്കൂള്‍ മാധ്യമം മലയാളം‌

ആണ്‍കുട്ടികളുടെ എണ്ണം 599

പെണ്‍കുട്ടികളുടെ എണ്ണം 629

ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം 1228

അദ്ധ്യാപകരുടെ എണ്ണം 46

പ്രിന്‍സിപ്പല്‍ ശ്രീലത ആര്‍.

പ്രധാന അദ്ധ്യാപിക സത്യഭാമ എസ്.

പി.ടി.ഏ. പ്രസിഡണ്ട്

കവലയൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് വിദ്യാലയമാണ് ഇത്. കവലയൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1901-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.