കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/World down

05:45, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
World down

ഒത്തിരി പേരുടെ ജീവൻ നശിപ്പിച്ച കൊറോണ വൈറസിനെ കുറിച്ചൊന്നറിയൂ.....
മാരക മായൊരു കോവിഡ് 19 നെ മാടി വിളിച്ചൊരു വൈറസാണെനനറിയൂ....
ലോക മിതാകെ മാറ്റി മറിച്ചൊരു ജീവിത ശൈലിയെ നമുക്കൊന്നറിയാം..
ധനികൻ ദരിദ്രൻ എന്നൊന്നുമില്ലാതെ എല്ലാരും ഒരു പോലെ കൂട്ടിലിരുന്നു...
 

Nidha fathima. P
6 C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത