എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി എത്ര സുന്ദരം

04:51, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എത്ര സുന്ദരം

കാടും മലകളും
ഇളനീർ പുഴകളും
പ്രകൃതി എത്ര സുന്ദരം
പൂവും തേൻ നുകരുന്ന വണ്ടുകളും പൂമ്പാറ്റകളും
പാറി നടക്കും പക്ഷികളും
കാറ്റിലാടും വൃക്ഷങ്ങളും
പ്രകൃതി എത്ര സുന്ദരം
ചെറു വെയിലും പുഞ്ചിരിച്ചു നിൽക്കും
റോസാ പൂവും പരിമളം വീശും പൂക്കളും
പ്രകൃതി എത്ര സുന്ദരം
ലാ.ലാ.ല.ല.ല.ലാ.ലാ.ലാ
ലാ.ലാ.ലാ.ലാ :2:
പ്രകൃതി എത്ര സുന്ദരം
പ്രകൃതി എത്ര സുന്ദരം.
  

റുശ്‍ദിയ. കെ വി
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത