ജി.എൽ.പി.എസ്.ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ പരിസര ശുചിത്വവും രോഗ പ്രതിരോധവും

പരിസര ശുചിത്വവും രോഗ പ്രതിരോധവും

നമ്മുടെ പരിസരം നാം വൃത്തിയായി സൂക്ഷിക്കണം .പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത് .മഴക്കാലത്തു വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത് .കൊതുക് പെരുകാൻ അത് കാരണം ആകും .അത് വഴി നമ്മൾക്കു പലതരം അസുഖങ്ങൾ ഉണ്ടാകും .പഴകിയതും ടിന്നിൽ അടച്ച ആഹാരവും കഴിക്കുന്നതും ദോഷമാണ് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാകണം .അതുപോലെ ഇപ്പോൾ നമ്മൾ നേരിടുന്ന കൊറോണ എന്ന മഹാ വിപത്തിനെ നേരിടാൻ ആരോഗ്യ നിർദേശങ്ങൾ പാലിക്കുക .ശുചിത്വം പാലിക്കാം .നമുക്ക് ഒന്നിച്ചു കൊറോണയെ നേരിടാം

അശ്വതി
4B ജി .എൽ .പി .എസ്.ബി .പി .അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം