20:55, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19820(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നമ്മെ ഭീതിയിലാക്കി.
ജനങ്ങളെല്ലാം വീട്ടിലുമായി.
മാലോകരെല്ലാം വായും മൂടി .
വണ്ടികളെല്ലാം ഓടാതായി.
കൊറോണ നമ്മെ മൗനികളാക്കി.
വീട്ടിലുമില്ല റോഡിലുമില്ല
ആളുകളൊന്നായ് കൂടുന്നില്ല.
ആർഭാടമില്ല ആഘോഷമില്ല.
എല്ലാം കൊറോണയിൽ മുങ്ങിപ്പോയി.
ജാഗ്രത വേണം ശുചിത്വം വേണം.
അതിജീവിക്കാൻ നമ്മൾക്കായ്.