14331/'എന്റെ വിദ്യാലയം
ഒരു കൊച്ചു കുടുംബം
ഒരിടത്തു ഒരിടത്തു ഒരു ചെറിയ വീട്ടിൽ അമ്മു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അമ്മുവിന്റെ അച്ഛനും അമ്മയും അവളുടെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. പനി ബാധിച്ചു മരിച്ചത് എന്നാണ് അവർ അവളോട് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ അവൾ അവളുടെ മുത്തച്ചനും മുത്തശ്ശിക്കും ഒപ്പം ആയിരുന്നു താമസിച്ചു വന്നത്. ഇപ്പോൾ അമ്മുവിന് എട്ടു വയസായി. 🌹 ശുഭം 🌹
|