20:23, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ali Fathima(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അന്ന് ഇന്ന് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്ന് ഉമ്മറത്തിണ്ണയിൽ വാൽകിണ്ടിയിൽ വെള്ളം
കാൽ കഴുകി കേറേണം വീട്ടിലേക്കു.
ഇന്ന് ഉമ്മറത്തിണ്ണയിൽ വെള്ളത്തിനൊപ്പം സോപ്പും വന്നു
വായ് മൂടി കെട്ടി നാം ജീവിതം സോപിട്ടു കഴുക്കുന്നു.
ഗൗരി എം എസ്
3 A ഗവ. എൽ പി എസ് പൂങ്കുളം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത