20:01, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ വീട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനോഹരമായ വീട്
എൻ്റെ വീട്ടിൽ
പൂന്തോട്ടം ഉണ്ട്
അക്കോറിയം
അതിൽ മീൻ ഉണ്ട്
പൂച്ചയും താറാവ് കോഴികളും ഉണ്ട്
എനിക്ക് ഉപ്പയും ഉമ്മയും ജേഷ്ടനും
ജേഷ്ടത്തിയും ഉണ്ട് എൻ്റെ വീട് സുന്തര വീട്