(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാട്
കൊറോണ നാട് വാണീടും കാലം
മനുഷ്യർക്കെങ്ങുമേ നല്ലകാലം
തിക്കും തിരക്കും ഇല്ല ബഹളവും ഇല്ല
വാഹന അപകടം തീരെ എല്ലാ
വട്ടം കൂടാനും കുടിച്ചേരാനും
നാട്ടിൻപുറങ്ങളിൽ ആരും ഇല്ല
നേരം ഇല്ലെന്ന പരാതിയില്ല
ആരും ഇല്ലെന്ന് തോന്നാറില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തകർന്നു വീഴും