ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/അതിജിവനം

14:13, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ali Fathima (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
<poem>
കൊറോണ എന്നൊരു വൈറസ് വന്നു,

കേരളമെന്ന നാട്ടിൽ ആശങ്ക വേണ്ട ജാഗ്രത വേണം, വ്യക്തി ശുചിത്വം പാലിച്ചീടാം! സർക്കാർ നൽകും ഉത്തരവെല്ലാം, നല്ലതു പോലെ പാലിച്ചീടാം!!!

<poem>
അനന്യ എസ്.എം
5 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത