പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്തില്‍ മണിയാര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്ക്കൂള്‍ മണിയാര്‍ . 11983-84 അദ്ധ്യയന വര്‍ഷം 107 കുട്ടികള്‍ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.
ചരിത്രം
പിന്നോക്ക പ്രദേശമായ മണിയാറില്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വളരെ പരിമിതകാലഘട്ടത്തിലാണ് ഇങ്ങനെയൊരു സ്കൂള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഈ കാലത്ത് കേരള സര്‍ക്കാര്‍ പുതിയ സ്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിക്കുകയും മണിയാര്‍ പ്രദേശത്ത് ഒരു ഹൈസ്കൂള്‍ അനുവദിച്ചുകൊണ്ട് ഉത്തരവാകുകയും ചെയ്തു. അങ്ങനെ 1983 ഒക്ടോബര്‍ മാസം 19- ന് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 11983-84 അദ്ധ്യയന വര്‍ഷം 107 കുട്ടികള്‍ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.

എച്ച്.എസ്. മണിയാർ
വിലാസം
മണിയാര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം19 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-03-2010Hsmaniyar



നേതൃത്വം നല്‍കിയ വ്യക്തികള്‍
1. എം.സി. ചെറിയാന്‍(എക്സ്. എം.എല്‍.എ)
2. ശ്രി. പി.കെ. പ്രഭാകരന്‍(പ്രസി. വടശ്ശേരിക്കര
3. ശ്രി. നാരായണന്‍ നായര്‍(Ist പി.റ്റി.എ. പ്രസിഡന്റ്
മാനേജ്മെന്റ്
മണിയാര്‍ മേപ്പാട്ടുതറയില്‍ വീട്ടില്‍ എം.കെ. ദിനേശന്റെ ഉടമസ്ഥതയിലാണ് സ്കൂള്‍ സ്ഥാപിതമായതും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എച്ച്.എസ്._മണിയാർ&oldid=88938" എന്ന താളിൽനിന്ന് ശേഖരിച്ചത്