09:52, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14331(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പൂച്ച | color= 1 }} <center> <poem> എന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്ടിലെ പൂച്ച
ഞാൻ വളർത്തുന്ന പൂച്ച
എന്റെ കൂടെ കളിച്ചു നടക്കുന്ന പൂച്ച
ഞാൻ ചോറു കൊടുത്താൽ തിന്നും,
ഞാൻ പാലുകൊടുത്താൽ കുടിക്കും,
എന്നെ കണ്ടാൽ അത് മ്യാവൂ...മ്യാവൂ...കരയും