ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ കുട്ടിക്കവിത

09:48, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14669 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്  19<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്  19

   ഇന്നും ഞാൻ ഉണർന്നു
പതിവുപോൽ വിതുമ്പി
   നഷ്ടമാവുന്ന എന്റെ ബാല്യം
തിരികെ ലഭിക്കാത്ത ക്ലാസുകൾ
   അദ്ധ്യാപകർ, തിരികെ മടങ്ങുവാ-
നാകുമോ? എൻ പ്രിയകൂട്ടുകാർ
   കൂടുന്ന വിദ്യാലയത്തിൽ....!

ഋതുവർണ്ണ
2 ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത