കൊറോണ 2020 കൊ എന്ന് തുടങ്ങും കൊറോണ കൊ എന്ന് തുടങ്ങും കോവിഡ് - 19 ലോകം മുഴുവൻ കോവിഡ് രാജ്യം മുഴുവൻ കോവിഡ് പ്രധാനമന്ത്രി പാത്രം കൊട്ടി രാജ്യം മുഴുവൻ പാത്രം കൊട്ടി പ്രധാനമന്ത്രി ദീപം കൊളുത്തി രാജ്യം മുഴുവൻ ദീപം കൊളുത്തി ലോകം വിറപ്പിച്ച കോവിഡ് ലോകം മുഴുവൻ അടച്ചിട്ടു മരണം നിറഞ്ഞാടി ലോകത്ത് ജനങ്ങളെല്ലാം ദുരിതത്തിൽ പിടിച്ചു കെട്ടാൻ കേരളം തുനിഞ്ഞിറങ്ങി കേരളം ഡോക്‌ടർമാരേ നന്ദി നേഴ്സ് മാരേ നന്ദി പോലീസുകാരെ നന്ദി Break the chain Stay home be Safe
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത