ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/എന്റെ കേരളം

22:46, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം

വെള്ളികരയിട്ട മരതക
പട്ടുചുറ്റി.....
മണ്ണിൽ മകുടമായ്
വിളങ്ങും.......
ലാവണ്യവതി മനശാന്തി തരും.........
മമ ജന്മനാടേ............... മനോഹരി.............
കളകളമൊഴുകി സ്നിഗ്ദ
മടിതട്ട് കാണുമാറഴകാർന്നരുവി-
കളും............
മേഘമേലാപു തൊട്ടു-
മുത്തും മേടുകളും.........
പച്ചപട്ടുപാവാടയിൽ മിന്നും ..................
വെള്ളിനുലിഴപപോല
സഗ്യം.........
ശിതള നദികളും ഈറൻ തടാകങളും...........
മഞ്ഞുപൊഴിയും വസന്തത്തിൽ........ വിരിയുമായിരം............. പുഷ്പങ്ങളും..............
 കുളിർതെന്നലായാഞ്ഞു
വീശും പൂക്കളിൻ ഗദവും.............

 

ഫാത്തിമ ബീവി
8 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത