ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം
അനുസരണ
മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു.
|