പൂത്തുമ്പി...പൂത്തുമ്പി
പാറിനടക്കും പൂത്തുമ്പി
താഴോട്ടൊന്നു വന്നിടുമോ...
എന്നുടെകൈയ്യിലിരുന്നിടുമോ..
പാലും തേനും നൽകാം ഞാൻ
പാട്ടുൾപാടിയുറക്കാം ഞാൻ
പുത്തനുടുപ്പുകൾനൽകീടാം
ഉമ്മകൾആയിരം നൽകീടാം
കുഞ്ഞിത്തുമ്പി നീ വായോ,,,
താഴോട്ടൊന്ന് നീ വായോ
തീർത്ഥ രമീഷ്
2A ബി.ജെ.ബി.എസ്. കാലടി അങ്കമാലി ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത