എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കുട്ടൻ

20:15, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43218 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടൻ

കുട്ടൻ നല്ല കുട്ടൻ
വൃത്തിയുള്ള കുട്ടൻ
രാവിലെയുണരും കുട്ടൻ
പ്രാർത്ഥന ചൊല്ലും കുട്ടൻ
പല്ല് തേയ്ക്കും കുട്ടൻ
വൃത്തിയായ് കുളിക്കും കുട്ടൻ
കൂട്ടരൊത്തു കളിക്കും
സ്നേഹമുള്ള കുട്ടൻ
അമ്മവിളിക്കും നേരം
ഓടിയെത്തും കുട്ടൻ
കൈകഴുകി വന്ന്
കാപ്പി കുടിക്കും കുട്ടൻ
കുട്ടൻ നല്ല കുട്ടൻ
വൃത്തിയുള്ള കുട്ടൻ.
 

വൈഗ ഷിബു
4 എം എസ് സി എൽ പി സ്കൂൾ പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല ഉപജില്ല
തിരുവനന്തപുരം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത