ജി എൽ പി എസ് പഴുപ്പത്തൂർ‍/അക്ഷരവൃക്ഷം/ശുചിത്വം

15:52, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ലോകമെമ്പാടും കൊറോണയാണ്
മരണം മരണം എല്ലാടത്തും
ആധിയും ഭയവും വിട്ടുമാറാതെ
ജനങ്ങളെല്ലാരും ജീവിക്കുന്നു
വ്യക്തി ശുചിത്വം പാലിക്കാനും
ഒരുമീറ്ററകലം പാലിക്കാനും
ആരോഗ്യ വകുപ്പ് പറയുന്നു
നമ്മളിൽ രോഗം വരാതിരിക്കാൻ
മാറ്റങ്ങൾക്ക് ശ്രമിക്കേണം

 

നക്ഷത്രരാജേഷ്
3 A ജി.എൽ.പി.എസ്.പഴുപ്പത്തൂർ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത