ആരോരുമില്ലാത്തോർക്ക് രക്ഷകനാണ് ദൈവം. നന്മതൻ കൂമ്പാരമാണ്. ആരിലും കനിയും ദൈവം. പൂക്കൾപോൽ വിരിഞ്ഞു സുഗന്ധം നൽകിടുന്നു. കൊറോണയും മാറ്റും ദൈവം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത