ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/വേനലവധി

14:28, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ELIPPAKULAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനലവധി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനലവധി

പരീക്ഷയില്ലാത്ത വേനലവധി കൂട്ടുകാരോട് കളിച്ചു കൊതി തീർന്നില്ല വിട പറയാൻ കഴിയാതെ ഒരു വാക്ക് മിണ്ടാതെ എൻ വിദ്യാലയത്തിൽ നിന്ന് വിട പറഞ്ഞു മഹാമാരിയായി രോഗം പടർന്നപ്പോൾ എന്റെ കേരളം ഒറ്റക്കെട്ടായി നിന്നു പതറില്ല ഒരു പ്രളയത്തിലും ഒരു ദുരന്തത്തിലും നവകേരള ശില്പികളായി ഞങ്ങൾ ഉയർത്തു എഴുന്നേൽക്കും പുത്തനുണർവും പുതു മോടിയുമായി പുതു വിദ്യാലയത്തെ വരവേൽക്കാൻ <

Muhammed Yasin
4 [[|GLPS ELIPPAKULAM]]
KAYAMKULAM ഉപജില്ല
ALAPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ