ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/കവിത
ശുചിത്വം
പരിസ്ഥിയെ നാം സംരക്ഷിക്കൂ മാലിന്യത്തിൽ നിന്ന് രക്ഷിക്കൂ ശുചിത്വത്തോടെ നടക്കണം നാം രോഗത്തിൽ നിന്ന് രക്ഷനേടണം നാം വീടും പരിസരവും വൃത്തിയാക്കൂ വ്യക്തി ശുചിത്വം പാലിക്കൂ രോഗപ്രതിരോധ ശേഷി വർധിപ്പിക്കൂ രോഗത്തിൽ നിന്ന് രക്ഷനേടൂ
|