Mhmaupsvavoor/ പ്രകൃതി

14:09, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mhmaupsvavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി
 പ്രകൃതി നമ്മുടെ അമ്മയാണ്. വിടും, പരിസരവും നമ്മൾ വൃത്തിയാക്കണം.അത് നമ്മുടെ കടമയാണ്. ഒരു മരം മുറിച്ചാൽ പകരം കുറെ മരം നമ്മൾ നടണം. ഇപ്പോൾ ഈ കോവിഡ്  കാലത്ത് നമ്മൾ ഉണ്ടാക്കിയ കൃഷി തോട്ടത്തിൽ നിന്ന് എടുത്ത പഴങ്ങളിലും പച്ചക്കറികളുമാണ് കയിക്കാറ്. ഇത് നമ്മുടെ ശരീരത്തിന് നല്ലതാണ്. ആദ്യം നമ്മൾ തിന്നുന്ന പഴങ്ങളും പച്ചക്കറികളും നമ്മുടെ ശരീരത്തിന് നല്ലതല്ല. 

ഇപ്പോൾ പക്ഷികൾക്കൊന്നും ഭക്ഷണം കിട്ടുന്നില്ല. അപ്പോൾ അവർക്കും നമ്മൾ നമ്മുടെ വീട്ടിലുള്ള അവർ തിന്നുന്ന എന്തെങ്കിലും സാധനം അവർക്കും കൊടുക്കണം. ഈ അവധിക്കാലത്ത് നമ്മൾ എന്തെങ്കിലും സാധനമൊക്കെ നടണം.

ഫാത്തിമ ദിൽഫ
5 C എം. എച്. എം. എ. യു. പി സ്കൂൾ വാവൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=Mhmaupsvavoor/_പ്രകൃതി&oldid=885804" എന്ന താളിൽനിന്ന് ശേഖരിച്ചത്