ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം/നല്ലശീലങ്ങൾ

13:48, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷംനല്ലശീലങ്ങൾ എന്ന താൾ [[ഗവ. എൽ. പി. എസ്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലശീലങ്ങൾ


കൈകൾ കഴുകീടേണം
  ആഹാരത്തിനു മുൻപും ശേഷവും
അടച്ചുവെച്ച ആഹാരം കഴിക്കേണം
പഴകിയ ആഹാരം കഴിക്കരുത്
വീട്ടിൽ പച്ചക്കറി കൃഷി ചെയ്യണം
വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കണം
എന്നും പല്ലുകൾ തെക്കേണം
കുളിക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കേണം
പുറത്തു പോയി വന്നാൽ
സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകേണം

 

പാർവതി .എം .എസ്
1 B ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത