ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ശുചിത്വ ശീലം

13:46, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലം

വൃത്തിയായി ശുദ്ധിയായി രോഗമുക്തരായി
നടന്നിടാൻ നിത്യവും ശീലിച്ചിടൂ
ശുചിത്വമെന്ന നൽപദം
മഹാമാരി വന്നു ലോകമാകെ
രോഗമുക്തമാകവേ ശുചിത്വശീലം
പാലിച്ചീടൂ നിത്യവും തുടർന്നിടു…..
വൃത്തിയായി ശുദ്ധിയായി ശുചിത്വമെന്നത്
പാലിച്ചീടൂ കൂട്ടുകാരെ…..
 

എയ്ഞ്ചൽ റോസ് ജോമോൻ
3 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത