മനുജനുള്ളൊരു ലോകത്തിലെങ്ങും മഹാമാരിയായ് പെയ്തലയുന്ന മഹാ വിപത്തിനെ തുരത്തുക നാം മനതാരിൽ നിറയട്ടെ സ്നേഹമെന്നും ഒത്തൊരുമിച്ചങ്ങനെ നേരിടാം ഒത്തൊരുമിച്ച് കരേറിടാം ഒന്നായ്ചേരുവിൻ സ്നേഹിതരേ ഒരൊറ്റ കുടുംബമായ് വളർന്നിടാം