വുഹാനിൽ പിറന്ന വിഷവിത്തേ നീ ആരാണെന്നറിയീല്ലാ.... പക്ഷേ പടർന്നുപന്തലിച്ചു നീ ലോകത്തെ നടുക്കാനായി. ഭയപ്പെടുത്തേണ്ട ഞങ്ങളെ പാവം പഠിതാക്കളെ പിന്നെ ജനങ്ങളെ ബോധവാന്മാരാണ് ഞങ്ങൾ. നിന്നെ അകറ്റിടും തുരത്തീടുംനിശ്ചയം നിർത്തൂ നിൻ ലീലകൾ തലതാഴ്ത്തി നാണിച്ചു പോക നീ ഒരുമയുള്ളോർ ഞങ്ങൾ എന്നറിഞ്ഞീടു നീ.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത