മലയും കുന്നുമിടിക്കരുതേ മാമരമൊന്നും കളയരുതേ പുഴയെ കുരുതി കൊടുക്കരുതേ തണ്ണീർതട മത നികത്തരുതേ അരുതരുതിങ്ങനെ കാട്ടരുതേ